ഓഹരി വിപണികള്‍ നേട്ടത്തില്‍

മുംബൈ: രാജ്യത്തെ ഓഹരി വിപണികള്‍ വീണ്ടും നേട്ടത്തില്‍. ദിവസങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി നേട്ടത്തിലേക്ക് കുതിച്ചത്.

\സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ 33,503ലും നിഫ്റ്റി 117 പോയന്റ് ഉയര്‍ന്ന് 10,331ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1530 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News