ഐ എസ് എല്ലില്‍ താരത്തിളക്കം; വേദിയില്‍ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും സല്‍മാനും കത്രീനയും

മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും സച്ചിനും ഒരേ വേദിയില്‍. താരത്തിളക്കത്തില്‍ നിറഞ്ഞ് ഐഎസ്എല്‍ വേദി.

വേദിയില്‍ നൃത്തച്ചുവടുകളുമായി കത്രീനയും സല്‍മാനും നിറഞ്ഞു നിന്നപ്പോള്‍ ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയും സച്ചിനുമെത്തി.

മൈതാന മധ്യത്ത് ഒരുക്കിയ വേദിയിലേക്ക് സല്‍മാന്‍ എത്തിയത് സൈക്കിളില്‍. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന്‍ തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി.

കളരിപ്പയറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ആരാധകര്‍ക്ക് മുന്നിലെത്തിയത്. മമ്മൂട്ടികൂടി ചേര്‍ന്നപ്പോള്‍ ആരാധകര്‍ ആവേശക്കൊടുമുടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News