‘മ്മടെ ബിലാലിക്ക വീണ്ടും വരണൂന്ന്…’; രണ്ടാംവരവിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിനിമാലോകവും

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം; സിനിമാലോകം ഇത്ര ആവേശത്തോടെ ഏറ്റെടുത്ത മറ്റൊരു വാര്‍ത്ത അടുത്തിടെ ഉണ്ടായിട്ടില്ല.

2007ല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ അതുവരെ കണ്ടുവന്ന ആക്ഷന്‍ സീനുകള്‍ മലയാളികള്‍ എവിടെയോ മറന്നുവെച്ചു.ക്യാമറകൊണ്ട് ഇനിയും പലതും സാധിക്കുമെന്ന് അമല്‍ നീരദ് ബിഗ് ബിയിലൂടെ കാണിച്ചു തന്നു. സിനിമാ ലോകത്തിനകത്തും പുറത്തും നിറയെ ആരാധകരാണ് ചിത്രത്തിന്.

അതുകൊണ്ടു തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗം ‘ബിലാലി’ന്റെ വാര്‍ത്ത സിനിമയിലെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News