എന്റെ തങ്കമേ; അഭിമാനമാണ് നീ എന്നും; നയന്‍സിന് പിറന്നാള്‍ ആശംസകളുമായി കാമുകന്‍

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍സിന് പിറന്നാള്‍ ആശംസകളുമായി കാമുകന്‍ വിഘ്‌നേഷ് ശിവന്‍. എന്റെ തങ്കമേ എന്നാണ് നയന്‍സിനെ വിഘ്‌നേഷ് വിശേഷിപ്പിക്കുന്നത്.

ട്വിറ്ററിലൂടെയാണ് വിഘ്‌നേഷ് തന്റെ പ്രിയ കൂട്ടുകാരിക്ക് ആശംസകള്‍ പങ്കുവെക്കുന്നത്. അഭിമാനമാണ് നീ എന്നും. എന്റെ തങ്കമേ.
നീ ശക്തയും സുന്ദരിയുമായിരിക്കുക; മികച്ച കഥാപാത്രങ്ങളിലൂടെ നയന്‍താരയുടെ ശക്തി തെളിയിക്കുക.

അഭിമാനമാണ് നീ എന്നും. സിനിമാലോകത്ത് ഇരുവരുടെയും പ്രണയമാണ് ഇന്ന് ചര്‍ച്ചാ വിഷയം ഇരുവരും ഒന്നും തുറന്നുപറഞ്ഞിട്ടില്ലെങ്കിലും വിദേശ ട്രിപ്പുകളുടെയും പാര്‍ട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും ധാരാളം പുറത്തു വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here