മമ്മൂട്ടിക്ക് ലഭിച്ച സ്വീകരണം കണ്ട് അന്ധാളിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ; വീഡിയോ വൈറല്‍

ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി.

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് മമ്മൂട്ടിയെ ഉദ്ഘാടനവേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിന്റെ ടൈഗര്‍, ലയണ്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു ക്ഷണം.

മാസ് ലുക്കില്‍ കൈയില്‍ പന്തുമായി ഗ്രൗണ്ടിലേക്ക് നടന്നുവന്ന മമ്മൂക്കയ്ക്ക് ആരാധകര്‍ നല്‍കിയ സ്വീകരണം കണ്ട് സാക്ഷാല്‍ സല്‍മാന്‍ ഖാനും അന്ധാളിച്ച് നിന്നു.

നിറഞ്ഞ കയ്യടിയോടെ, മമ്മൂക്കയ്ക്ക് ലഭിച്ച വരവേല്‍പ്പ് കണ്ട് സല്ലുഭായ് പറഞ്ഞത് ഇങ്ങനെ: ഓ മൈ ഗോഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News