നയന്‍സിന്റെ പിറന്നാളാഘോഷം; ചിത്രങ്ങള്‍ കാണാം

സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും ഒക്കെയായി ആഘോഷമാക്കി ഇത്തവണ നയന്‍സ് തന്റെ പിറന്നാള്‍. സുഹൃത്തുക്കള്‍ സര്‍പ്രൈസ് പാര്‍ട്ടി നല്‍കുകയായിരുന്നു.

ഏറെ ത്രില്ലിലായിരുന്നു നയന്‍സ്. നയന്‍സിന്റെ പുതിയ ചിത്രം വേലൈക്കാരന്റെയും ഇമയ്ക്കനാടിന്റെയും അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

നയന്‍സിന്റെ കാമുകന്‍  വിഘ്‌നേശും ട്വിറ്ററിലൂടെ സ്‌പെ്ഷ്യല്‍ വിഷ് നയന്‍സിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News