‘ഇതിത്ര എളുപ്പമായിരുന്നോ’? അജു വര്‍ഗീസിന്റെ വീഡിയോ വൈറല്‍

ആന അലറലോടലറല്‍ എന്ന പുതിയ ചിത്രത്തിന്റെ പേരു പറയാന്‍ കഷ്ടപ്പെടുന്ന അജു വര്‍ഗീസാണ് വിഡിയോ വൈറലാകുന്നു.
വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ആന അലറലോടലറല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് രസകരമായ വീഡിയോ പങ്ക് വച്ചതും അജു വര്‍ഗീസാണ്.

ഇതിത്ര എളുപ്പമായിരുന്നോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News