ജൂലി 2 ഒരു അഭിനേത്രിയുടെ യഥാര്‍ത്ഥ സംഭവ കഥ

1990കള്‍ക്കും 2000 ത്തിനുമിടയില്‍ അഭ്രപാളികളില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്ന് ബോളിവുഡ് വൃത്തങ്ങള്‍.നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്നും ജൂലിയുടെ അണിയറ വൃത്തങ്ങള്‍.

ബോളിവുഡിനെ ഇളക്കി മറിച്ച ഖാന്‍മാരില്‍ ഒരാളുടെ നായികയായിട്ടായിരുന്നു ഈ നടിയുടെ അരങ്ങേറ്റം.പക്ഷെ ബോളിവുഡില്‍ അല്ല തമിഴിലും തെലുങ്കിലുമായിരുന്നു നടി തിളങ്ങിയത്.

തമിഴ്-തെലുങ്ക് സൂപ്പര്‍താരവുമായുളള നടിയുടെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു.പിന്നീട് നടി ബോജ്പുരി സിനിമകളില്‍ സജീവമായി.ഇതൊക്കെയാണ് ജൂലി 2വിന്റെ കഥയെന്ന് അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News