ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ സമിതി നേതൃത്വം നല്‍കുന്ന ഹര്‍ത്താലിന് സി പി ഐ എം ,ഹൈറേഞ്ച് സംരക്ഷണ സമിതി, കര്‍ഷക സംഘം, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News