ദയാല്‍ സിംഗ് കോളേജിന്റെ പേരുമാറ്റിയതില്‍ പ്രതിഷേധം കത്തുന്നു; എതിര്‍പ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ദയാല്‍ സിംഗ് ഈവനിഗ് കോളേജിന്റെ പേരുമാറ്റിയതില്‍ പ്രതിഷേധ ശക്തം. ‘വന്ദേമാതരം മഹാവിദ്യാലയ’ എന്നാണ് പുതിയ പേര്. ദയാല്‍ സിംഗ് ഈവനിഗ് കോളേജിന്റെ ഭരണ വകുപ്പാണ് ഈ കോളേജിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദിക്ഷിത്ത് ഇത് ഒരു അഭിനന്ദനീയമായ നീക്കമല്ല എന്ന് പ്രസ്താവിച്ചു. കോളേജിന്റെ പേര് മാറ്റുകയല്ല പുതിയ കോളേജ് സ്ഥാപിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News