കോണ്‍ഗ്രസ് പാട്ടീദാര്‍ മുന്നണിയില്‍ പൊട്ടിത്തെറി; തര്‍ക്കകാരണം സീറ്റെന്ന് സൂചന;  പിന്തുണ പുന:പരിശോധിക്കുമെന്ന് പാട്ടീദാര്‍ നേതാവ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പാട്ടീദാര്‍ മുന്നണിയില്‍ പ്രതിഷേധവും തര്‍ക്കങ്ങളും രൂക്ഷമായി.

ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റു തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ നഗരങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

കോണ്‍ഗ്രസിനുള്ള പിന്തുണ പുന:പരിശോധിക്കുമെന്നും കോണ്‍ഗ്രസ്സിനെതിരെ വരുംദിവസങ്ങളിലും പ്രക്ഷോഭം നടത്തുമെന്നും പാട്ടീദാര്‍ നേതാവ് ദിനേഷ് പട്ടേല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News