ആരോടൊപ്പം ഡേറ്റ് ചെയ്യും? ആരെ വിവാഹം ചെയ്യും? ആരെ കൊല്ലും?; സല്‍മാന്റ ചോദ്യത്തിന് ദീപികയുടെ മറുപടി

ആരോടൊപ്പം ഡേറ്റ് ചെയ്യും? ആരെ വിവാഹം ചെയ്യും? ആരെ കൊല്ലും? ബിഗ് ബോസ് പരിപാടിക്കിടെ സല്‍മാന്‍ഖാന്‍ ദീപികയോട് ചോദിച്ച ചോദ്യമാണിത്. ഇതിന് ദീപിക നല്‍കിയതോ? അതിഗംഭീരമറുപടിയും.

അത് ഇങ്ങനെ: രണ്‍വീറിനൊപ്പം ഡേറ്റ് ചെയ്യും. സഞ്ജയ് ലീല ബന്‍സാലിയെ വിവാഹം ചെയ്യും. ഷാഹിദിനെ കൊല്ലും, കാരണം അയാള്‍ വിവാഹിതനാണ്.

ചെറു പുഞ്ചിരിയോടെയാണ് ദീപിക ഈ ചോദ്യങ്ങളെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News