മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം വേണം; ആന്‍റണി കമ്മീഷന്‍റെ പ്രതികരണം

എ കെ ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം നഷ്ടമാക്കിയ ഫോണ്‍കെണി ക്കേസ് അന്വേഷിച്ച ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം വേണമെന്ന് അദ്ദേഹം പ്രതികരിച്ചു.

രണ്ട് ഭാഗങ്ങളായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് ആന്റണി കമ്മീഷന്‍ മാധ്യമങ്ങളോട്; തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News