കുറ്റവിമുക്തനായാല്‍ മന്ത്രിയാകുമോ; ശശീന്ദ്രന്‍റെ പ്രതികരണം ഇങ്ങനെ

വിവാദമായ ഫോണ്‍കെണിക്കേസില്‍ ആന്‍റണി കമ്മീഷന്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് എ കെ ശശീന്ദ്രന്‍റെ പ്രതികരണമെത്തിയത്.

അന്വേഷണം നീതിയുക്തമായിരുന്നെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നായിരുന്നു പ്രതികരണം. മന്ത്രി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News