കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു; ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടു മുമ്പ് നാടിനെ നടുക്കിയ സംഭവം

കൊച്ചി : കൊച്ചിയില്‍ നേവിയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നു വീണു. വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടു മുമ്പാണ് നാടിനെ നടുക്കിയ സംഭവം.

വെല്ലിങ്ങ്ടണ്‍ ഐലന്റിന് സമീപത്തെ എച്ച എച്ച് എ ഇന്തനടാങ്ക് ടെര്‍മിനലിന് സമീപമാണ് വിമാനം തകര്‍ന്നു വിണത്. ഇസ്രയേൽ നിർമിത വിമാനമാണു യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്.

പൂര്‍ണമായും റിമോട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈ വിമാനം. പോലീസും ഫയര്‍ഫോഴ്‌സും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News