കൊച്ചി: കൊച്ചി രാജ്യാന്തര പുസ്തകോത്സവ മാധ്യമ പുരസ്കാരം കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍റെ ഓണ്‍ലൈന്‍ ഫീച്ചറുകള്‍ക്ക്.
കൈരളി ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച “കേരളം സ്തീധനകുടിയേറ്റങ്ങളുടെ സ്വന്തം നാട്” എന്ന പരമ്പരയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.5000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബര്‍ 6ന് കൊച്ചിയില്‍ സമര്‍പ്പിക്കും.
മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുളള പുരസ്കാരം പ്രസ് അക്കാദമി മുന്‍ചെയര്‍മാന്‍ തോമസ് ജേക്കബിനും ദൃശ്യമാധ്യമരംഗത്തെ പുരസ്ക്കാരം മാതൃഭൂമിചാനലിലെ ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ക്കും ലഭിച്ചു.
അവാര്‍ഡിന് അര്‍ഹമായ രാജേന്ദ്രന്‍റെ ഓണ്‍ലൈന്‍ ഫീച്ചറുകള്‍ വായിക്കാം
http://www.kairalinewsonline.com/2017/03/29/99159.html
http://www.kairalinewsonline.com/2017/03/31/99432.html
http://www.kairalinewsonline.com/2017/03/27/98776.html
http://www.kairalinewsonline.com/2017/03/30/99230.html
http://www.kairalinewsonline.com/2017/04/02/99754.html

Get real time update about this post categories directly on your device, subscribe now.