താല്‍പര്യം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ; ഭാര്യ അന്യപുരുഷനുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ കാണുന്നത് പ്രധാന ഹോബി; പീഡനവീരന്‍ സിബിയുടെ കഥകള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം പീഡനത്തിന് പിടിയിലായ നാടക പരിശീലകന്‍ സിബിയെ കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളം.

പീഡനവാര്‍ത്ത മാത്രമല്ല ഞെട്ടിക്കുന്നത്, സിബിയുടെ ഭാര്യയും പീഡനങ്ങള്‍ക്ക് കൂട്ട് നിന്നെന്ന കാര്യവും മലയാളിയെ ലജ്ജിപ്പിക്കുന്നതാണ്. കഴിഞ്ഞദിവസമാണ് കോട്ടയം കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തില്‍ സിബിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിലാണ് സിബി പിടിലാകുന്നത്. ഭാര്യയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായാണ് കേസ്.

സ്‌കൂള്‍ കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ സിബിയെക്കുറിച്ചറിഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ട് നില്‍ക്കുകയാണ് പൊലീസ്. ഭാര്യയുമായി അന്യപരുരുഷന്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുകയാണ് സിബിയുടെ ഏറ്റവും വലിയ ഹോബി.

ഇതിനായി ഭാര്യയുടെ ഫേസ്ബുക്കിലൂടെ സിബി ചാറ്റ് ചെയ്ത് പ്രദേശവാസിയായ ഒരു യുവാവിനെ വീട്ടില്‍ എത്തിക്കുകയും. അതിന് ശേഷം ഭാര്യയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ദ്യശ്യം സിബി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദ്യശ്യങ്ങള്‍ പോലീസ് സിബിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സിബി പകര്‍ത്തിയ സ്‌കൂള്‍ കുട്ടിയുടെ ചിത്രത്തെ സംബന്ധിച്ച് കോട്ടയം ഡിവൈഎസ്പിക്ക് വിവരം ലഭിച്ചിട്ട് കുറച്ച് നാളായി. ഒടുവില്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ ഇയാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവരുകയായിരുന്നു എന്നാണ് വിവരം. ഭാര്യയുടെ സഹായത്തോടെയാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നാണ് വിവരങ്ങള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരാതി ഉണ്ടാകും എന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ പരാതികള്‍ ഉയര്‍ന്നാല്‍ ഭാര്യയും പ്രതി പട്ടികയില്‍ ഉള്‍പ്പെടും എന്നാണ് സൂചന.

പ്രായപൂര്‍ത്തിയായകാത്ത പെണ്‍കുട്ടികളോടായിരുന്നു നാല്പത്തിഎഴുകാരാനായ സിബിക്ക് താല്‍പര്യം. ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം പകര്‍ത്തിയത് ബ്ലാക്ക് മെയിലായിരുന്നോ എന്നും പോലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News