സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്കോ, ചാനല്‍ ക്യാമറകള്‍ക്കോ ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളമനത്തില്‍ വ്യക്തമാക്കി.

. മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ്. എന്നാല്‍ ദൃശ്യമാധ്യമങ്ങള്‍ ധാര്‍മ്മികത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like