
ശശീന്ദ്രന് മന്ത്രിസഭയിലേക്കു വരുന്നതിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
ഇക്കാര്യത്തില്‍ എന്‍സിപിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബ്ദരേഖയില്‍ കേള്‍ക്കുന്ന ശബ്ദം ശശീന്ദ്രന്റേതാണെന്ന കാര്യത്തില്‍ ഉറപ്പില്ല.
റേറ്റിങ്ങ് വര്‍ധിപ്പിക്കാനായി ചാനല്‍ ഗൂഢാലോചന നടത്തിയതായാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here