അയ്യപ്പഭക്തന്‍മാരുടെ ബാഗ് മോഷ്ടിച്ച ഏഴംഗസംഘം പിടിയില്‍

അയ്യപ്പഭക്തന്‍മാരുടെ ബാഗുകളും, മറ്റ് വിലപിടിപ്പുളള വസ്തുക്കളും മോഷണം നടത്തിയ ഏഴംഗസംഘത്തെ മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സന്നിധാനം പോലീസ് അറിയിച്ചു.

തമിഴ്‌നാട് തേനി സ്വദേശികളായ മഹേശ്വരന്‍ (36), ജീവാ (34), രാജേഷ് (32), ശെല്‍വം (45), കരുണാകരന്‍ (27), വിജയകുമാര്‍ (35), കോടീശ്വരന്‍ (34) എന്നിവരെയാണ് സന്നിധാനം പോലീസ് സറ്റേഷന്‍ എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News