കുസൃതിയും കുട്ടിക്കളിയുമായി പാര്‍വതി; ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു

കാഞ്ചനമാലയായും സൈറയായും മലയാളികളുടെ മനംകവര്‍ന്ന നായിക പാര്‍വതി അങ്ങ് ബോളീവുഡിലും തന്റെ അഭിനയമികവുകൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നായികമാരില്‍ ഒരാളാണ് പാര്‍വതി.
റിട്ട്‌സ് മാഗസിനു വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.


വേറിട്ട ഗെറ്റപ്പുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News