“പടയൊരുക്കം” വഴിയാത്രകാര്‍ക്കു നേരെ

കൊല്ലത്ത് രമേഷ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചരണാര്‍ത്ഥം ആര്‍.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡാണ് വഴിയാത്രയ്ക്ക് തടസ്സമാകുന്നത്.

ടൗണ്‍ ഹാളിന് സമീപം ദേശീയ പാതയോരത്താണ് ഫുട്ട്പാത്ത് കയ്യേറി കാല്‍ നടയാത്രക്ക് തടസ്സമാകും വിധം ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News