നമിത ഇനി വീറിന്റെ ജീവിത നായിക; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. വീരേന്ദ്ര ചൗധരി എന്ന വീര്‍ ആണ് നമിതയെ വിവാഹം കഴിച്ചത്.

തികച്ചും ട്രഡീഷണലായായിരുന്നു വിവാഹം. തിരുപ്പതിയില്‍ വച്ചാണ് വീര്‍ നമിതക്ക് താലി ചാര്‍ത്തിയത്.

ചെന്നയില്‍ വച്ച് പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിക്കും. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നമിത ഗ്‌ളാമര്‍ റോളുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. പുലിമുരുകനിലും നമിത അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News