ലോകസുന്ദരി മാനുഷിഛില്ലാറിന്റെ തകര്‍പ്പന്‍ ഡാന്‍സ് കണ്ടീക്കാ; കണ്ടിട്ടില്ലേല്‍ ബാ; വീഡിയോ വൈറല്‍

ഇന്ത്യയുടെ അഭിമാനം വാനോളം മുഴര്‍ത്തിക്കൊണ്ടാണ് മാനുഷി ഛില്ലറെന്ന ഹരിയാനക്കാരി ലോകസുന്ദരിപ്പട്ടം ഏറ്റുവാങ്ങിയത്. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട മാനുഷി 108 സുന്ദരിമാരെയാണ് പിന്നിലാക്കിയത്.

നിരവധി മേഖലകളിലെ മികവിലൂടെയാണ് മാനുഷി ലോകസുന്ദരിപ്പട്ടം തലയിലേറ്റിയത്. അതിനിടയിലാണ് മാനുഷിയുടെ ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കുച്ചിപ്പുടിയിലെ മാനുഷിയുടെ വൈദഗ്ദ്യം ഒന്ന് കാണേണ്ടതുതന്നെ.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here