ടെക് ലോകത്തെ പ്രതാപം തിരിച്ചുപിടിക്കാന്‍ സാംസങ്ങ് സജ്ജമാകുന്നു. വലിയ തോതില്‍ ഹിറ്റായ ഗാലക്സി മോഡലുകളുടെ നവീകരിച്ച പതിപ്പുമായാണ് സാംസങ്ങിന്റെ പടയൊരുക്കം.
ഐഫോണ്‍ X നടക്കം വെല്ലുവിളി ഉയര്‍ത്തുന്ന ഗ്യാലക്സി എസ്9, എസ്9 പ്ലസ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജനുവരിയില്‍ ഫോണുകള്‍ പുറത്തെത്തുമെന്നാണ് വ്യക്തമാകുന്നത്.
5.8 ഇഞ്ച്, 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമായിരിക്കും രണ്ടുഫോണുകള്‍ക്കും. നിരവധി സവിശേഷതകളും സാംസങ്ങ് ഉറപ്പുനല്‍കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here