സംഘികളും വിവാദങ്ങളും അവിടെ നില്‍ക്കട്ടെ; ആരാധകര്‍ക്കായി ദീപികയുടെ ഫോട്ടോഷൂട്ട്; വീഡിയോ തരംഗമാകുന്നു

ഇന്ത്യന്‍ വെള്ളിത്തിരയിലെ അഭിമാന താരമാണ് ദീപിക പദുക്കോണ്‍. ഏറ്റവും പുതിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറിയപ്പോള്‍ തെല്ലും കൂസാതെ വര്‍ഗീയവാദികള്‍ക്കും സംഘികള്‍ക്കും മറുപടി നല്‍കിയും ദീപിക ഏവരുടേയും മനം കവര്‍ന്നിരുന്നു.

ഇപ്പോഴിതാ സംഘികളുടെ കൊലവിലികള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി താരം ആരാധകരുടെ മനം കവരുകയാണ്. ദീപികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ അത്യന്ത്യം ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

i am shaking this is deepika the padukone bye biches #deepikapadukone ??

A post shared by Deepika Padukone Fanpage (@deepika.padukone.fanpage) on

i am shaking this is deepika the padukone bye biches #deepikapadukone ??

A post shared by Deepika Padukone Fanpage (@deepika.padukone.fanpage) on

ഫോട്ടോഷൂട്ടിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel