
ഇത്രയ്ക്ക് സിംപിളായിരുന്നോ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
തന്റെ മക്കള്‍ക്കൊപ്പം ശാസ്ത്രമേള കാണാന്‍ എത്തിയ രാഹുല്‍ ക്യൂവില്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
എല്ലാ രക്ഷിതാക്കളേയും പോലെ സാധാരണക്കാരോടൊപ്പം രാഹുല്‍ ദ്രാവിഡും ക്യൂവില്‍ കാത്തു നില്‍ക്കുന്ന ചിത്രം ആരാധകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here