ശ്രീദേവി വീണ്ടും ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത വീട്ടമ്മയാകുന്നു

ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷിന്റെ രണ്ടാം ഭാഗം വരുന്നതായി സൂചനകള്‍.നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തില്‍ അഭിനയിച്ചത്.

ഗൗരി ഷിന്‍ഡെയാണ് ചിത്രം സംവിധാനം ചെയ്തത്.ഗൗരിയുമൊത്തുള്ള ഫോട്ടോ ‘ഉടന്‍ വരുന്നു’ എന്ന കാപ്ഷനുമായി ശ്രീദേവി ട്വീറ്റ് ചെയ്തതാണ് വാര്‍ത്തകള്‍ പുറത്തു വന്നത്.

ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരു വീട്ടമ്മ അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News