ഇത് തകര്‍പ്പന്‍ കിടിലന്‍ മാസ്; നിവിന്‍ പോളിയുടെ റിച്ചി; ട്രെയ്‌ലര്‍ കാണാം

മാസ്സ് ടീസര്‍ കൊണ്ടും പോസ്റ്ററുകളും കൊണ്ട് നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി ആരാധകര്‍ക്ക് ആവേശമാണ്.ആ ആവേശത്തിന് ശക്തി പകര്‍ന്ന് ഇതാ ഇപ്പോള്‍ റിച്ചിയുടെ ട്രെയ്ലറും.

കിടിലന്‍ മാസ്സ്, രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമാണ് റിച്ചിയെ വേറിട്ടതാക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News