ലോഹഭാഗവും മടക്കാന്‍ കഴിയുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍; ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ണ്‍ പേറ്റന്‍റിനായി ആപ്പിള്‍

എ​​​ൽ​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​പ്പി​​​ൾ ഫോ​​​ൾ​​​ഡ​​​ബി​​​ൾ ഐ​​​ഫോ​​​ൺ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പുതിയ വാര്‍ത്ത. പേ​​​റ്റ​​​ന്‍റി​​​നാ​​​യി യു​​​എ​​​സ് പേ​​​റ്റ​​​ന്‍റ് ആ​​​ൻ​​​ഡ് ട്രേ​​​ഡ്മാ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഫോ​​​ണി​​​ന്‍റെ ഒ​​​എ​​​ൽ​​​ഇ​​​ഡി പാ​​​ന​​​ലും ലോ​​​ഹ​​​ഭാ​​​ഗ​​​വും മ​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ആ​​​പ്പി​​​ളി​​​ന്‍റെ പു​​​തി​​​യ ഐ​​ഫോ​​ൺ ഡി​​​സൈ​​​ൻ. ഐ​​ഫോ​​ണി​​ന്‍റെ ഫോ​​ൾ​​ഡി​​ൾ മോ​​ഡ​​ലി​​ന്‍റെ ഉ​​ത്പാ​​ദ​​നം 2020ലെ ​​തു​​ട​​ങ്ങൂ. അ​​തേ​​സ​​മ​​യം മ​​ട​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​എ​​ൽ​​ഇ​​ഡി പാ​​ന​​ൽ എ​​ൽ​​ജി ഉ​​ത്പാ​​ദി​​പ്പി​​ച്ചു​​തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

അ​​ടു​​ത്ത വ​​ർ​​ഷം ഗാ​​ല​​ക്സി എ​​ക്സ് എ​​ന്ന പേ​​രി​​ൽ ഫോ​​ൾ​​ഡ​​ബി​​ൾ സ്മാ​​ർ​​ട്ട്ഫോ​​ൺ പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്ന് സാം​​സം​​ഗ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News