നാഗ്പൂരില്‍ തകര്‍ത്താടി; കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി.

259 പന്തില്‍ നിന്ന് 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും നേടിയാണ് കോഹ്‌ലി ഇരട്ട സെഞ്ച്വറി നേടിയത്. കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ അഞ്ചാം ഇരട്ട സെഞ്ച്വറിയാണിത്.

ടെസ്റ്റിലെ കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 235 ആണ്. 200, 211, 204 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here