ഇടുക്കിയില്‍ കയ്യേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി; കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്

മൂന്നാര്‍: ഇടുക്കിയില്‍ കയ്യേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. പട്ടയം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News