സണ്ണിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; തനിക്കിട്ട് പണിതവന് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍

ഷൂട്ടിംഗിനിടയില്‍ തന്റെ ദേഹത്തേക്ക് പ്ലാസ്റ്റിക് പാമ്പിനെ എടുത്തിട്ട് പേടിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍.

സണ്ണിയെ പേടിപ്പിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ഒപ്പിച്ച തമാശയായിരുന്നു അത്. ഇപ്പോഴിതാ, സണ്ണി രജനിക്ക്, സണ്ണി ലിയോണ്‍ നല്‍കിയ മറുപണി.

രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തിയാണ് സണ്ണി പ്രതികാരം ചെയ്തത്. എന്റെ പ്രതികാരം.. എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും കിട്ടുക എന്ന ക്യാപ്ഷനോട് സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടുന്ന സണ്ണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here