ഹാദിയ സ്വതന്ത്രയായതില്‍ സന്തോഷമെന്ന് ഷെഫിന്‍ ജഹാന്‍റെ ആദ്യപ്രതികരണം

ദില്ലി: ഹാദിയയുടെ പഠനം തുടരാന്‍ അനുമതി നല്‍കിയ വിധി കേട്ടശേഷമാണ് ഷെഫിന്‍ജഹാന്‍ പ്രതികരിച്ചത്. കോടതി വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഷെഫിന്‍ പ്രതികരിച്ചു.

ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കുകയെന്നത് ഏറെ ആഹ്ളാദകരമായ കാര്യമാണ്. മാത്രമല്ല ഇത് വിജയമാണെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

ഹാദിയയെ സേലത്തെ കോളേജില്‍ പോയി കാണുന്നത് നിയമവശം കൂടി പരിഗണിച്ച ശേഷം തീരുമാനിക്കും. ഹാദയക്ക് പഠനം തുടരാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News