കോഴിക്കോട് :എല്‍ഡിഎഫ് മുന്നണി ഒറ്റക്കെട്ടാണെന്നു മന്ത്രി എം എം മണി. എല്‍ ഡി എഫ് ലെ പ്രധാന ഘടക കക്ഷി ആണ് സി പി ഐ. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എം എം മണി പറഞ്ഞു .
കുറിഞ്ഞി ഉദ്യാനം മന്ത്രിസഭ സമിതി സന്ദര്‍ശിക്കും.തിരുവഞ്ചൂരിന്റെ ക്ഷണം കാര്യമാക്കേണ്ടെന്നും തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവും ആണെന്നും എം എം മണി കോഴിക്കോട്ട് പറഞ്ഞു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here