നടി തൊടുപുഴ വാസന്തിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി

നടി തൊടുപുഴ വാസന്തിക്ക് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. തൊടുപുഴ വാസന്തിയുടെ വീട്ടില്‍ എത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത്.

മമ്മൂട്ടിക്ക് ഒപ്പം സിദ്ദിഖും എത്തിരുന്നു.


70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്നു  തൊടുപുഴ വാസന്തി . ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തിയത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News