ഇത് പ്രതീക്ഷിച്ചില്ല; മകള്‍ ചതിച്ചു; ഹാദിയയുടെ അമ്മയുടെ പ്രതികരണം

മകള്‍ ചതിച്ചെന്ന് ഹാദിയയുടെ അമ്മ. കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചത്. എന്നാല്‍ അവള്‍ തങ്ങളെ ചതിച്ചു.അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി.

ലോണ്‍ ഏടുക്കാതെയാണ് അവളെ പഠിപ്പിച്ചത്.കൂടെ പഠിച്ചവരാണ് ഹാദിയയെ ചതിച്ചത്. ഒരു തീവ്രവാദിയെ കൊണ്ട് ഹാദിയയെ അവര്‍ വിവാഹം കഴിപ്പിച്ചു.

അവളുടെ മാനസികാവസ്ഥ മോശമാണെന്നും അമ്മ പ്രതികരിച്ചു. ഷഫിന്‍ ജഹാനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാദിയയുടെ അമ്മ  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News