ഹാദിയയുടെ പ്രതികരണം പീപ്പിളിനോട്; സുപ്രീം കോടതി ഉത്തരവില്‍ ആഹ്‌ളാദം

സുപ്രീം കോടതി ഉത്തരവില്‍ ആഹ്‌ളാദമുണ്ടെന്ന് ഹാദിയ. ഭര്‍ത്താവിനേയും സുഹൃത്തുക്കളേയും കാണാന്‍ സ്വതന്ത്ര്യം ലഭിച്ചുവെന്നും ഹാദിയ പീപ്പിള്‍ ടിവി യോട് പ്രതികരിച്ചു .

സേലത്തേയ്ക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് വിമാനത്താവളത്തില്‍ വച്ചാണ് ഹാദിയ പീപ്പിള്‍ ടിവി യോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News