ഹാദിയയുടെ പ്രതികരണം; ഭര്‍ത്താവിനെ സേലത്ത് വെച്ച് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഹാദിയ

ഭര്‍ത്താവിനെ ഡല്‍ഹിയില്‍ വെച്ച് കാണാന്‍ കഴിഞ്ഞില്ലെന്നും സേലത്ത് വെച്ച് കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ മാധ്യമങ്ങളോട്.

സുപ്രീം കോടതി ഉത്തരവില്‍ ആഹ്‌ളാദമുണ്ടെന്നും ഹാദിയ പറഞ്ഞു. സേലത്തേക്ക് പോകുന്നവഴിക്കാണ് പ്രതികരണം.

എന്നാല്‍ മകള്‍ ചതിച്ചെന്ന് ഹാദിയയുടെ അമ്മ. കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചത്. എന്നാല്‍ അവള്‍ തങ്ങളെ ചതിച്ചു. ഷഫിന്‍ ജഹാനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാദിയയുടെ അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News