”തീവ്രവാദി മകളെ വിവാഹം കഴിച്ചതില്‍ ദുഃഖം”; ഹാദിയയുടെ മാതാവിന്റെ വൈകാരികപ്രതികരണം

ഒരു തീവ്രവാദിയെക്കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചതിലാണ് ദുഃഖമെന്ന് ഹാദിയയുടെ മാതാവ്. ഹാദിയയുടെ കൂട്ടുകാര്‍ കൊണ്ടുപോയി ചതിച്ചതാണ്. ഹാദിയയുടെ കൂടെ പഠിച്ചവര്‍ ചതിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News