കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരില്‍ ഇന്ന് ഹര്‍ത്താല്‍. മേപ്പയ്യൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഓഫീസിന്റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here