വീരേന്ദ്ര കുമാര്‍ ഒരു തീരുമാനവും തങ്ങളോട് അറിയിച്ചില്ല എന്ന് കോടിയേരി. വീരേന്ദ്രകുമാര്‍ നിലപാട് അറിയിച്ചാല്‍ അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കോടിയേരി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here