മണ്ഡലം നോക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കളിച്ചാല്‍ ഇങ്ങനിരിക്കും; ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ മുട്ടന്‍ പണി

വി ടി ബല്‍റാം ഫേസ് ബുക്കിലെ താരമാണ്. രാജ്യകാര്യങ്ങളിലും ലോക കാര്യങ്ങളിലുമെല്ലാം വലിയ വലിയ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ ബല്‍റാമിന്‍റെ മണ്ധലമായ തൃത്താലയിലെ മുക്കൂട്ടയിലെ ചെറുപ്പക്കാര്‍ക്ക് ബല്‍റാമിനോട് പറയാനുളളത്
മറ്റ് ചിലതാണ്. അവര്‍ക്ക് പറയാനുളളതെല്ലാം ഈ പാട്ടിലുണ്ട്

ചെറുപ്പക്കാരുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്ത്ബലറാം രംഗത്തെത്തിയിട്ടുണ്ട്. ക്രീയാത്മകമാണ് പ്രതിഷേധമെന്ന കുറിപ്പോടെ ബലറാം തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News