തനിക്ക് ലഭിക്കാതെ പോയത് മകനിലൂടെ നേടിയെടുത്ത അച്ഛന്‍; കണ്ണീരോടെ കാണാം ഈ വീഡിയോ

സിനിമയില്‍ തനിക്ക് ലഭിക്കാതെ പോയ പല നേട്ടങ്ങളും മകനിലൂടെ സ്വന്തമാക്കിയ പിതാവാണ് അബി. മലയാള സിനിമയിലെ യുവനടന്‍മാരില്‍ മുന്‍നിരയില്‍ തന്നെയുണ്ട് ഷെയ്ന്‍ നിഗം.

മലയാളികള്‍ എവിടെ ചെന്നാലും അബിയുടെ മോന്‍ എന്നാണ് തന്നെ വിശേഷിപ്പിക്കുന്നതെന്ന് ഷെയ്ന്‍ നിഗം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അച്ഛന്റെ കടുത്ത ആരാധകനാണ് താനെന്നും ഷെയ്ന്‍ പറഞ്ഞിട്ടുണ്ട്. വാപ്പച്ചി നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്. കുറവും കൂടുതലും തനിക്ക് തോന്നുന്നില്ലെന്നും ഷെയ്ന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ ഷെയ്‌ന് പുരസ്‌കാരം നല്‍കാനുള്ള ഭാഗ്യവും അബിക്ക് ലഭിച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News