തിരകള്‍ 14 അടി വരെ ഉയരത്തില്‍ ആഞ്ഞടിക്കും; വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശവാസികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം.

വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശത്ത് നാളെ രാത്രി 11.30 വരെ ശക്തമായ കാറ്റ് അനുഭവപ്പെടും. സമുദ്രനിരപ്പില്‍ നിന്ന് 10 അടി മുതല്‍ 14 വരെ തിര ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News