ഭാര്യയെയും സഹപ്രവര്‍ത്തകരെയും വെടിവച്ചു കൊന്നു; സൈനികന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭാര്യയെയും സഹപ്രവര്‍ത്തകരെയും വെടിവച്ചു കൊന്ന സൈനികന്‍ അറസ്റ്റിലായി. സിഐഎസ്എഫ് ജവാനായ സുരീന്ദര്‍ ആണ് അറസ്റ്റിലായത്.

സി.ഐ.എസ്.എഫ് ജവാനായ സുരീന്ദ്രന്‍ ഭാര്യ ശോഭയേയും തന്റെയും ഭാര്യയുടെയും സഹപ്രവര്‍ത്തകരേയുമാണ് കൊലപ്പെടുത്തിയത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊല നടത്തിയത്.

ജവാനെ വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News