സ്റ്റേജില്‍ കയറിയ മംമ്തക്ക് പറ്റിയ അബദ്ധം; വൈറലായി വിഡിയോ

മംമ്ത ബാനര്‍ജിക്ക് പറ്റിയ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. ഒരു പരിപാടി ക്കെത്തിയപ്പോഴാണ് അബദ്ധം പറ്റിയത്.

സ്റ്റേജില്‍ പ്രസംഗിക്കാന്‍ തയ്യാറായ മംമ്ത സ്റ്റേജിലുണ്ടായിരുന്ന സഹായിയുടെ കൈയ്യിലുണ്ടായ ടോര്‍ച്ച് വാങ്ങി മൈക്കാണെന്ന് കരുതി സംസാരിച്ചു തുടങ്ങി.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ ടോര്‍ച്ചാണെന്ന് മംമ്തയോട് പറഞ്ഞു. അപ്പോഴാണ് അവര്‍ക്ക് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel