ആറു വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് വെയിന്‍ റൂണി; തകര്‍പ്പന്‍ ഹാട്രിക്കുമായി ടീമിനെ തോളിലേറ്റി

ലണ്ടന്‍: വെയിന്‍ റൂണി വിശ്വരൂപം പുറത്തെടുത്തതോടെ എവര്‍ട്ടണ് മിന്നും ജയം. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്റെ ഹാട്രിക് മികവില്‍ പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെയാണ് തകര്‍ത്തെറിഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ റൂണി നേടുന്ന ആദ്യ ഹാട്രിക് എന്ന സവിശേഷതയുമുണ്ട്. റൂണിയുടെ മികവില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് എവര്‍ട്ടണ്‍ വിജയിച്ചത്.

ഇതോടെ ടീം പ്രീമിയര്‍ ലീഗില്‍ 13ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. വെസ്റ്റ് ഹാം 18ാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News