അബിക്ക് നാടിന്റെ വികാരനിർഭരമായ യാത്രയയപ്പ്

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിക്ക് നാടിന്റെ  വികാരനിർഭരമായ യാത്രയയപ്പ് .  മുവാറ്റുപുഴ  പെരുമറ്റം പള്ളിയിൽ  വൻ ജനാവലിയുടെ സാനിദ്ധ്യത്തിൽ മൃതദേഹം ഖബറടക്കി.

മമ്മൂട്ടി ഉൾപ്പെടെ  ചലച്ചിത്ര മേഖലയിലെ പ്രമുഖർ പ്രിയ കലാകാരന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി  . രക്താർബുദത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News