ബ്രിട്ടന്റെ മനം കവര്‍ന്ന് മലയാളത്തിന്റെ കൊച്ചു വാനമ്പാടി

ശ്രേയ ജയദീപെന്ന കുഞ്ഞുഗായികയ്ക്ക് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ആദരം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ യങ്ങസ്റ്റ് ലിറ്റില്‍ നൈറ്റിന്‍ഗേയ്ല്‍ പുരസ്‌കാരം ശ്രേയ സ്വന്തമാക്കി.

ബ്രിട്ടിഷ് എം.പി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ് എബ്രഹാമും ചേര്‍ന്ന് ശ്രേയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ചാനല്‍ റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്തേക്ക് എത്തിയ ശ്രേയ പിന്നണി ഗാനരംഗത്തും ശ്രദ്ധേയയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News